നിയന്ത്രണംവിട്ട മിനിലോറി കടകൾ തകർത്തു

ചാലോട് പനയത്തോംപറമ്പ്
മത്തിപ്പാറയിൽ നിയന്ത്രണം വിട്ട മിനി ലോറി കടകൾ തകർത്തു. പെട്ടിക്കട പൂർണ്ണമായും തകർത്ത ലോറി സമീപത്ത് ഹോട്ടലിൽ ഇടിച്ചു കയറിയാണ് നിന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. പുലർച്ചെ 5.50 നാണ് അപകടം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: