കണ്ണൂർ പയ്യാമ്പലം പോസ്റ്റ് ഓഫീസിന് സമീപം മുഹമ്മദ് ബഷീർ(58) അന്തരിച്ചു

കണ്ണൂർ: പയ്യാമ്പലം പോസ്റ്റ് ഓഫീസിന് സമീപം അൽ – ബഷീറിയിൽ കുറുക്കൻ മുഹമ്മദിന്റെയും കടവത്ത് പീടികയിൽ റാബിയയുടെയും മകൻ കടവത്ത് പീടികയിൽ മുഹമ്മദ് ബഷീർ (പ്രൊപ്രൈറ്റർ, റാബി ടവർ) നിര്യാതനായി. ഭാര്യ ഷാഹിന എൽ.വി. മക്കൾ: ഡോ. സുഹൈൽ ബഷീർ, സന നസാഫ്, സഫ മുക്താർ. മരുമക്കൾ: ഡോ. ഫർവ. ഡോ. നസാഫ് നാസിർ, ഡോ. മുക്താർ. സംഹാദരങ്ങൾ: മുഹമ്മദ് അഷ്റഫ് (അപ്സര ടവർ), പരേതയായ സക്കീന, ജമീല, ബിഫാത്തു, റഹനാബി, സൗദത്ത്.

ഇന്ന് (26.02.2021) വൈകുന്നേരം 4 മണിക്ക് ബർണ്ണശേരി മിലിറ്ററി പള്ളിയിലും 5 മണിക്ക് പൂതപ്പാറ ശാദുലി ജുമാ മസ്ജിദിലും മയ്യത്ത് നമസ്കാരം നടത്തി. വൈകുന്നേരം 6 മണിക്ക് ചാലാട് പള്ളിയാംമൂല ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: