ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീകളുടെ ഏഴര പവന്റെ ആഭരണങ്ങൾ കവർന്നു

എടക്കാട് : രാത്രി വീട്ടിൽ ഉറങ്ങുകയായിരുന്ന വയോധികയുടെയും മകളുടെയും ഏഴരപവന്റെ ആഭരണങ്ങൾമോഷ്ടാവ് കവർന്നു . തോട്ടട ചാലയിലെ ബദരിയ്യ മൻസിലിൽ നബീസ ( 65 ) , മകൾ ആഷിദ എന്നിവരുടെആഭരണങ്ങളാണ് മോഷണം പോയത് . നബീസയുടെ കഴുത്തിലണിഞ്ഞ രണ്ടര പവന്റെ മാലയും ആഷിദയുടെഅഞ്ച് പവന്റെ മാലയുമാണ് മോഷണം പോയത് അടുക്കള ഭാഗത്തെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു . എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: