അമ്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റ് അനൂകൂല പോസ്റ്റർ.

കേളകം : കൊട്ടിയൂർ അമ്പായ ത്തോടിൽ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ട് മാവോ യിസ്റ്റ് പോസ്റ്ററുകൾ . ഇന്ന് രാവി ലെയാണ് സി . പി . ഐ ( മാവോയി സ്റ്റ് ) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിൽ പോസ്റ്ററുകൾ അമ്പായത്തോട് ടൗണിൽ കാണപ്പെട്ടത് . – പൗരത്വ ഭേദഗതി നിയമം പി ൻവലിക്കുക , സി . എ . എ വിരുദ്ധ സമരങ്ങളിലെ പി . എഫ് . ഐ . എസ് . ഡി . പി . ഐ കാപട്യം ജനങ്ങൾ തിരിച്ചറിയുക , എന്നീ തല ക്കെട്ടോടൂ കൂടിയ നിര വധി പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത് . കഴിഞ്ഞമാസം സായുധരായ മാവോയിസ്റ്റുകൾ ടൗണിൽ ലഘുലേഖ വിതരണവും പ്രകടനവും നടത്തിയിരുന്നു . – അതേസമയം പോസ്റ്ററുകൾ പതിച്ചതിന് പിന്നിൽ ഗൂഢാലോ ചനയുണ്ടെന്ന് സൂചനയുണ്ട് . – ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു . പ്രദേശത്ത് തുടർച്ചയായി ഇത്തരം ഭീഷ ണി കൾ നില നിൽക്കുന്ന സാഹചര്യം ഉണ്ടാകു ന്നത് നാട്ടുകാരും ആശങ്കാകുലരാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: