കണ്ണൂർ സിറ്റി സെന്ററിന് സമീപം തീ പിടുത്തം

കണ്ണൂർ :കണ്ണൂർ സിറ്റി സെന്ററിന് പിറകു വശത്തായി പ്രവർത്തിക്കുന്ന ഹരീന്ദ്രൻ ചാലാടിന്റെ ആര്ട്ട് ഗ്യാലറിക്കാണ് തീ പിടുത്തം ഉണ്ടായത്.

കെട്ടിടത്തിന്റെ മേൽക്കൂരയുടെ ജോലികൾ നടന്ന് വരികയാണ് .

വേൾഡിങ്ങിനിടെയാകാം തീ പിടുത്തമുണ്ടായതെന്നു സംശയം. സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സ്  എത്തി തീ അണച്ചു . ആളപായമില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: