കൂത്തുപറമ്പിൽ ഓട്ടോറിക്ഷ വൈദ്യതി പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു

കൂത്തുപറമ്പിൽ ഓട്ടോറിക്ഷ ‘ വൈദ്യതി പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു പാച്ചപ്പൊയ്ക്ക് സ്വദേശി കെ . വിനോദ് (40)കുമാറാണ് മരിച്ചത് പുലർച്ചെ പുറക്കളം പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം നടന്നത് .മൃതദേഹം ‘ തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: