ശ്രീകണ്ഠാപുരം പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ശ്രീകണ്ഠാപുരം പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പോലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത് .

പ്ലസ് ടു വിദ്യാർത്ഥി പരിപ്പായിലെ സന്ദീപ് സേവ്യറെ കഴിഞ്ഞ ദിവസമാണ് കാണാതായത് .

സഹോദരനും മറ്റ് രണ്ട് കൂട്ടുകാർക്കും ഒപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: