റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

കക്കാട് :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 73 > o റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കല്ലിക്കോടൻ രാഗേഷിന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് കെ. മണീ ശൻ പതാകയുയർത്തി. നാവത്ത് പുരുഷോത്തമൻ ,വികാസ് അത്താഴക്കുന്ന്, സുനിഷ സി, ജലീൽ ചക്കാലക്കൽ, എം പ്രഭാകരൻ ,ലിനിഷ് അത്താഴക്കുന്ന്, മുരളി പയ്യനാടൻ, ദിവാകരൻ, അഹമ്മദ്, നാവത്ത് പ്രകാശൻ , ഹേമന്ത് സി, ശ്രീരാഗ് , വിജയ്, നിഥിഖ്, മുരളി അത്താഴക്കുന്ന്, പ്രസീത അരയാൽ തറ എന്നിവർ സംബന്ധിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ കോർപറേഷൻ ഓഫീസിൽ പതാക ബഹു. മേയർ ദേശീയ പതാക ഉയർത്തി.
ഗാന്ധി പ്രതിമയിലും
സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി സ്മാരക
സ്തൂപത്തിലും പുഷ്പാർച്ചന നടത്തുകയും ചെയ്തു.