എസ്കെഎസ്ബിവി ബാല ഇന്ത്യ സംഘടിപ്പിച്ചു

കായലോട്: റിപബ്ളിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി എസ് കെ എസ് ബി വി സ്റ്റേറ്റ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം ബാല ഇന്ത്യ കായലോട് റെയിഞ്ച് തല പ്രോഗ്രാം വേങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മധുസൂദനൻ ഉൽഘാടനം ചെയ്തു റെയിഞ്ച് SKSBV സെക്രട്ടറി അദ്നാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. SKSBV കൺവീനർ ശാനവാസ് വാഫി അദ്ധ്യക്ഷത വഹിച്ചു. ജുനൈദ് സഅദി മൗവ്വേരി പ്രമേയ പ്രഭാഷണം നടത്തി. കുഞ്ഞഹമ്മദ് മാസ്റ്റർ കായലോട്, ഹുസൈൻ ഹാജി കായലോട്, സ്വാലിഹ് ഫൈസി ,മ അറൂഫ് ചിറ്റാരിപറമ്പായി, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി അബ്ദുല്ലത്തീഫ് ഫൈസി പറമ്പായി സ്വാഗതവും രിസ് വാൻ പറമ്പായി നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: