മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചു

റിപ്പബ്ലിക്ക് ദിനാഘോഷം-2019 ന്റെ ഭാഗമായി പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചു.മെഡൽ ലഭിച്ചവർ

അരുൺ രാജ്.എൻ.വി(ഇൻസ്‌പെക്ടർ, കൺട്രോൾ റൂം, തിരുവനന്തപുരം സിറ്റി),  ആർ.ശിവകുമാർ(സബ് ഇൻസ്‌പെക്ടർ, തിരുവല്ലം, തിരുവനന്തപുരം സിറ്റി), മണികണ്ഠൻ നായർ(സബ് ഇൻസ്‌പെക്ടർ, സൈബർ സെൽ, തിരുവനന്തപുരം സിറ്റി), പ്രശാന്ത് ആർ(സബ് ഇൻസ്‌പെക്ടർ, ദേവസ്വം ബോർഡ് ഡെപ്യൂട്ടേഷൻ, തിരുവനന്തപുരം സിറ്റി), മോഹനൻ.കെ.എം.(സബ് ഇൻസ്‌പെക്ടർ, പേട്ട പി.എസ്. തിരുവനന്തപുരം സിറ്റി), സതീഷ് കുമാർ.എസ്(സി.പി.ഒ , ഏ.ആർ. തിരുവനന്തപുരം സിറ്റി), അരുൺ ബാബു.ഡി, സി.പി.ഒ  കൺട്രോൾ റൂം, തിരുവനന്തപുരം സിറ്റി), വിനോദ്.എസ്., സി.പി.ഒ , ഡി.എച്ച്.ക്യൂ, തിരുവനന്തപുരം സിറ്റി), വിനോദ് ബി, സി.പി.ഒ, കൺട്രോൾ റൂം, തിരുവനന്തപുരം സിറ്റി), സുൽഫത്ത് ബീവി, ഡബ്ല്യൂ. സി.പി.ഒ, നർക്കോട്ടിക്ക് സെൽ തിരുവനന്തപുരം സിറ്റി), ബിനു കുമാർ സി, ഇൻസ്‌പെക്ടർ, മെഡിക്കൽ കോളേജ് പി.എസ്. തിരുവനന്തപുരം സിറ്റി), രാജൂ റ്റി, സബ് ഇൻസ്‌പെക്ടർ(ഗ്രേഡ്), എസ്.പി.എസ്.റ്റി.എസ്, തിരുവനന്തപുരം സിറ്റി), ജ്യോതിഷ് കുമാർ വി വി, സി.പി.ഒ., തിരുവനന്തപുരം റൂറൽ), ഷിബു എസ്, എ.എസ്.ഐ(ഗ്രേഡ്), ഡി.എച്ച്.ക്യൂ, തിരുവനന്തപുരം റൂറൽ, ബിജു എ എച്ച്, എ.എസ്.ഐ(ഗ്രേഡ്), ഡി.എച്ച്.ക്യൂ, തിരുവനന്തപുരം റൂറൽ, സീനു.കെ, സി.പി.ഒ കൊട്ടിയം പി.എസ്., മനു ജി, സി.പി.ഒ ട്രാഫിക്ക് പി.എസ്. കൊല്ലം സിറ്റി, വിനു എൻ സി.പി.ഒ, ചാത്തന്നുർ പി.എസ്.കൊല്ലം സിറ്റി, രമേഷ് കുമാർ ഡി, എ.എസ്.ഐ(ഗ്രേഡ്),  കൊട്ടാരക്കര പി.എസ്, കൊല്ലം റൂറൽ, സജി ജോൺ, സി.പി.ഒ, ഏഴുകോൺ പി.എസ്, കൊല്ലം റൂറൽ, ഇ.നിസ്സാമുദ്ദീൻ, എ.എസ്.ഐ(ഗ്രേഡ്), ഡി.എസ്.ബി, പത്തനംതിട്ട, സന്തോഷ്.കെ.എൽ, സി.പി.ഒ, ഡി.സി.ആർ.ബി, പത്തനംതിട്ട, കെ.സജീവ്, ഡി.വൈ.എസ്.പി(അഡ്മിൻ), ആലപ്പുഴ, മനോജ് ആർ, എസ്.സി.പി.ഒ, ഡി.എച്ച്.ക്യൂ, ആലപ്പുഴ, ഹാൻസൺ വി എസ്, എസ്.സി.പി.ഒ, ഡി.എച്ച്.ക്യൂ, ആലപ്പുഴ, രതീഷ് ഗോപകുമാർ, സി.പി.ഒ, കുത്തിയത്തോട് പി.എസ്, ആലപ്പുഴ, പി.പ്രേമചന്ദ്രൻ, സി.പി.ഒ സൗത്ത് പി.എസ്, ആലപ്പുഴ, കെ.വി.ജയചന്ദ്രൻ, ആർ.എസ്.ഐ, ഡി.എച്ച്.ക്യൂ, ആലപ്പുഴ, കൃഷ്ണൻകുട്ടി പി എൻ, എസ്.ഐ(ഗ്രേഡ്), ചങ്ങനാശ്ശേരി പി.എസ്, കോട്ടയം, വി.കെ. ജയപ്രകാശ്, ഇൻസ്‌പെക്ടർ, കുമളി, ഇടുക്കി, യൂനിസ്.റ്റി.എ, ഇൻസ്‌പെക്ടർ, കാളിയാർ പി.എസ്, ഇടുക്കി, ഷിനോജ് എബ്രഹാം, സി.പി.ഒ, സൈബർ സെൽ, ഇടുക്കി, സ്മിത കെ ബി, ഡബ്ല്യൂ. എസ്.സി.പി.ഒ, ഇടുക്കി പി.എസ്, ജിസ്‌മോൻ സെബാസ്റ്റ്യൻ ഡി, എസ്.സി.പി.ഒ, ഡി.പി.ഒ, ഇടുക്കി, ഹരികൃഷ്ണൻ ഇ ബി, ഡ്രൈവർ, എസ്.സി.പി.ഒ, അടിമാലി പി.എസ്, നിസാമുദ്ദീൻ വൈ, ഇൻസ്‌പെക്ടർ, കൺട്രോൾ റൂം, കൊച്ചി സിറ്റി, ബാബു കെ പി, എസ്.ഐ (ഗ്രേഡ്), ഡി.സി.ബി, കൊച്ചി സിറ്റി, ജിജി വി എം, എ.എസ്.ഐ(ഗ്രേഡ്), ട്രാഫിക് ഈസ്റ്റ് എൻഫോഴ്‌സമെന്റ് യൂണിറ്റ്, ഇടപ്പള്ളി, കൊച്ചി സിറ്റി, അനിൽ കുമാർ കെ സി, സി.പി.ഒ, സിറ്റി ട്രാഫിക് ഈസ്റ്റ് പി.എസ്, കൊച്ചി സിറ്റി, അലികുഞ്ഞ് എം പി, എ.എസ്.ഐ, എറണാകുളം സെൻട്രൽ പി.എസ്, കൊച്ചി സിറ്റി, ദിലീപ് കുമാർ എ കെ, എ.എസ്.ഐ(ഗ്രേഡ്), സെൻട്രൽ പി.എസ്, കൊച്ചി സിറ്റി, രഞ്ജിത്ത് കുമാർ, സി.പി.ഒ, സെൻട്രൽ പി.എസ്, കൊച്ചി സിറ്റി, രേഖ കെ ബി, സി.പി.ഒ, ഡി.സി.ആർ.ബി, കൊച്ചി സിറ്റി, മുഹമ്മദ് ലിഷാദ് എൽ, സി.പി.ഒ, ഹാർബർ പി.എസ്, കൊച്ചി സിറ്റി, ശശി.കെ കെ, ജി.എസ്.ഐ, ഡി.സി.ബി, എറണാകുളം റൂറൽ, ബോസ് കെ എൻ, ജി.എസ്.ഐ, കോതമംഗലം പി.എസ്, എറണാകുളം റൂറൽ, ഷാജി.കെ.എസ്, എ.എസ്.ഐ(ഗ്രേഡ്), അയ്യമ്പുഴ പി.എസ്, എറണാകുളം റൂറൽ, സിജൻ എൻ യു, എസ്.സി.പി.ഒ, ആലുവ ഈസ്റ്റ് പി.എസ്, എറണാകുളം റൂറൽ, വി എം രഘുനാഥൻ. എസ്.സി.പി.ഒ(ഗ്രേഡ്), കോതമംഗലം പി.എസ്, എറണാകുളം റൂറൽ, ജയകുമാർ പി സി, എസ്.സി.പി.ഒ(ഗ്രേഡ്), പുത്തൻകുരിശ് പി.എസ്.എറണാകുളം റൂറൽ, ഷംസുദ്ദീൻ എം എം, ജി.എസ്.ഐ, ഡി.സി.ബി എറണാകുളം റൂറൽ, വിനോദ് വി കെ, എസ്.സി.പി.ഒ, ട്രാഫിക് യൂണിറ്റ് പെരുമ്പാവൂർ, എറണാകുളം റൂറൽ, ജോസ് വി വി, എ.എസ്.ഐ, ഡി.എച്ച്.ക്യൂ, തൃശ്ശൂർ സിറ്റി, ലിന്റോ ബി ദേവസ്സി, എസ്.സി.പി.ഒ. ഡി.സി., തൃശ്ശൂർ സിറ്റി, ഇന്ദു പി എൻ, ഡബ്ല്യൂ.സി.പി.ഒ, വടക്കാഞ്ചേരി പി.എസ്., നിഷാദ് പി കെ, ഡ്രൈവർ, എസ്.സി.പി.ഒ, എ.ആർ.ക്യാമ്പ്, തൃശ്ശൂർ സിറ്റി, ജിനേഷ് കെ ജെ, സബ് ഇൻസ്‌പെക്ടർ, കൈപ്പമംഗലം പി.എസ്, തൃശ്ശൂർ റൂറൽ, ബഷീർ സി ചിറക്കൽ, സബ് ഇൻസ്‌പെക്ടർ കുറ്റിപ്പുറം, മലപ്പുറം, എം സത്യനാഥൻ, എ.എസ്.ഐ(ഗ്രേഡ്), കൊണ്ടോട്ടി പി.എസ്, മലപ്പുറം, കെ.സന്തോഷ്, എ.എസ്.ഐ(ഗ്രേഡ്), കൊണ്ടോട്ടി പി.എസ്, മലപ്പുറം, സീമ എൻ പി, ഡബ്ല്യൂ.എസ്.സി.പി.ഒ(ഗ്രേഡ്), കുറ്റിപ്പുറം പി.എസ്, മലപ്പുറം, റഹിയാത്ത് പി, ഡബ്ല്യൂ.എസ്.സി.പി.ഒ(ഗ്രേഡ്), നിലമ്പൂർ പി.എസ്, മലപ്പുറം, പ്രിയ പി, ഡബ്ലൂ.എസ്.സി.പി.ഒ, വുമൺസെൽ, മലപ്പുറം, സോജൻ കെ കെ, റിസർവ്വ് സബ് ഇൻസ്‌പെക്ടർ. ഡിസ്ട്രിക്റ്റ് ആംഡ് റിസർവ്വ്, പാലക്കാട്, സതീന്ദ്രൻ എൻ, എ.എസ്.ഐ(ഗ്രേഡ്), ആംഡ് റിസർവ്വ് ക്യാമ്പ്, പാലക്കാട്, ഗിരീഷ് കുമാർ കെ, എസ്.സി.പി.ഒ, എ.ആർ.ക്യാമ്പ്, പാലക്കാട്, ഗോവിന്ദനുണ്ണി കെ വി, സി.പി.ഒ, ഡി.എച്ച്.ക്യൂ, പാലക്കാട്, കിഷോർ ആർ, സി.പി.ഒ, ടൗൺ നോർത്ത് പി.എസ്, പാലക്കാട്, സുനിൽ എം, സി.പി.ഒ, ടൗൺ നോർത്ത് പി.എസ്, പാലക്കാട്, മുഹമ്മദ് ഷരീഫ് എച്ച്, സി.പി.ഒ, ടൗൺ നോർത്ത് പി.എസ്, പാലക്കാട്, പ്രവീൺ കുമാർ സി യു, എസ്.സി.പി.ഒ, ഡി.എച്ച്.ക്യൂ, പാലക്കാട്, റീന എസ്, ഡബ്ലു.എസ്.സി.പി.ഒ, വുമൺ സെൽ, പാലക്കാട്, ലക്ഷ്മി റ്റി, ഡബ്ല്യൂ.എസ്.ഐ, വനിതാ പി.എസ്, കോഴിക്കോട് സിറ്റി, രാജീവ് കെ, എസ്.സി.പി.ഒ, ഡി.എച്ച്.ക്യൂ, കോഴിക്കോട് സിറ്റി, രാജൻ കെ, എസ്.സി.പി.ഒ(ഗ്രേഡ്), ചേവായൂർ പി.എസ്, കോഴിക്കോട് സിറ്റി, സുധീഷ് എ, എസ്.സി.പി.ഒ, ഡി.എച്ച്.ക്യൂ, കോഴിക്കോട് സിറ്റി, സുരേഷ് കെ, ആർമറർ സബ് ഇൻസ്‌പെക്ടർ, ഡി.എച്ച്.ക്യൂ, കോഴിക്കോട് സിറ്റി, ഉദയകുമാർ കെ സി. ഡ്രൈവർ സബ് ഇൻസ്‌പെക്ടർ, ഡി.എച്ച്.ക്യൂ, കോഴിക്കോട് സിറ്റി, പ്രകാശ് ബി, എസ്.സി.പി.ഒ, നടക്കാവ് പി.എസ്. കോഴിക്കോട് സിറ്റി, വി വേണുഗോപാലൻ സബ് ഇൻസ്‌പെക്ടർ, ട്രാഫിക് പി.എസ്, കോഴിക്കോട് സിറ്റി, മൊയ്തീൻകുട്ടി കെ കെ, ഡി.വൈ.എസ്.പി, ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച്, കോഴിക്കോട് റൂറൽ, പ്രദീപൻ എൻ കെ, ഡ്രൈവർ, എസ്.സി.പി.ഒ, വടകര പി.എസ്, കോഴിക്കോട് റൂറൽ, ഭാനുമതി സി, ഡബ്ല്യൂ ഇൻസ്‌പെക്ടർ, കോഴിക്കോട് റൂറൽ, ഷിബിൽ ജോസഫ്, സി.പി.ഒ, തിരുവമ്പാടി പി.എസ്, കോഴിക്കോട് റൂറൽ, ജയകുമാരി എസ്, ഡബ്ല്യൂ എ.എസ്.ഐ(ഗ്രേഡ്), വനിതാ സെൽ, കോഴിക്കോട്, ബിജു ആന്റണി, സബ് ഇൻസ്‌പെക്ടർ, തിരുനെല്ലി പി.എസ്, വയനാട്, മനോജൻ പി കെ, എസ്.സി.പി.ഒ, മാനന്തവാടി പി.എസ്, ബേബി പി വി, എ.എസ്.ഐ(ഗ്രേഡ്), മാനന്തവാടി പി.എസ്, ബെന്നി മാത്യൂ, എ.എസ്.ഐ(ഗ്രേഡ്), ഡി.എച്ച്.ക്യൂ, വയനാട്, എം.കൃഷ്ണൻ, ഇൻസ്‌പെക്ടർ, വളപട്ടണം പി.എസ്, കണ്ണൂർ, പ്രകാശൻ പടിക്കൽ, എസ്.സി.പി.ഒ(ഗ്രേഡ്), ഡിസ്ട്രിക്റ്റ് സ്‌പെഷ്യൽ ബ്രാഞ്ച് കണ്ണൂർ, അജിത്ത് സി, സി.പി.ഒ, ഡി.എച്ച്.ക്യൂ, കണ്ണൂർ, എം സുഗതൻ, എ.എസ്.ഐ(ഗ്രേഡ്), ഇരിക്കൂർ പി.എസ്, കണ്ണൂര്, നിദേശ് പി, എ.എസ്.ഐ(ഗ്രേഡ്), ഡിസ്ട്രിക്റ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ, രത്‌നാകരൻ കെ, എ.എസ്.ഐ(ഗ്രേഡ്), പരിയാരം എം.സി.പി.എസ്, കണ്ണൂർ, ഉഷാദേവി പൊമ്മിലേരി, ഡബ്ല്യൂ സബ് ഇൻസ്‌പെക്ടർ പയ്യാവൂർ പി.എസ്, കണ്ണൂർ, അശോക് കുമാർ എ, എസ്.സി.പി.ഒ, ഡി.സി.ആർ.ബി, കാസർഗോഡ്, ശിവകുമാർ പള്ളിയത്ത്, സി.പി.ഒ ജി, സൈബർ സെൽ, കാസർഗോഡ്, പ്രതീഷ് ഗോപാൽ, സി.പി.ഒ(ഗ്രേഡ്), കുമ്പള പി.എസ്, കാസർഗോഡ്, നിർമ്മല പി വി, ഡബ്ലൂ ഇൻസ്‌പെക്ടർ, വുമൺ സെൽ, കാസർഗോഡ്, ഇ.സുരേഷ് കുമാർ, സബ് ഇൻസ്‌പെക്ടർ(എസ്.എൻ), വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ(നോർത്തേൺ റേഞച്), കോഴിക്കോട് എൻ.ഹരികുമാർ, എ.എസ്.ഐ(ഗ്രേഡ്), വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, എസ്.ഐ.യു-2, ഗോപകുമാർ.കെ.ജി, സബ് ഇൻസ്‌പെക്ടർ(ഗ്രേഡ്), റെയിൽവേ, ഡി.സി.ആർ.ബി, തിരുവനന്തപുരം, ആർ സാംകുമാർ, എ.എസ്.ഐ(ഗ്രേഡ്), ആർ.പി.എസ്, പാറശ്ശാല, തിരുവനന്തപുരം, സുനിൽ കുമാർ എ യു, ഡി.വൈ.എസ്.പി(എച്ച്.ജി), പോലീസ് ട്രയിനിംഗ്, തിരുവനന്തപുരം, ഹർഷ കുമാർ പി എസ്, എ.പി.എ.എസ്‌ഐ, കേരള പോലീസ് അക്കാഡമി, ഇ.പി.രാമദാസ്, സബ് ഇൻസ്‌പെക്ടർ, കേരള പോലീസ് അക്കാദമി, ഹരിദാസൻ നായർ എം കെ, എസ്.സി.പി.ഒ(ഗ്രേഡ്), കേരള പോലീസ് അക്കാഡമി, അജിത്ത് കുമാർ ജി എൽ, ഡി.വൈ.എസ്.പി, കമ്മ്യൂണൽ സെൽ, സ്‌പെഷ്യൽ ബ്രാഞ്ച്, സി.ഐ.ഡി എച്ച്.ക്യൂ, തിരുവനന്തപുരം, ഹമീദ് കെ എം, എ.എസ്.ഐ, എറണാകുളം റൂറൽ ഡിറ്റാച്ച്‌മെന്റ്, രഞ്ജിത്ത് കുമാർ ആർ സി, ഡ്രൈവർ എച്ച് സി, എസ്.ബി.സി.ഐ.ഡി(എച്ച്.ക്യൂ), തിരുവനന്തപുരം, നിഖിൽ രവികുമാർ, എച്ച്.ഡി.ആർ, സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി, തൃശ്ശൂർ റേഞ്ച്, സുനിൽ ആർ, എ.പി.എസ്.ഐ, സ്‌പെഷ്യൽ ബ്രഞ്ച് സി.ഐ.ഡി(എച്ച്.ക്യൂ), ലൈജു വർഗ്ഗീസ്, ഇൻസ്‌പെക്ടർ, ടെലികമ്മ്യൂണിക്കേഷൻ, സി. ഡബ്ല്യൂ.എസ്, തിരുവനന്തപുരം, ഷാനവാസ് എം, സബ് ഇൻസ്‌പെക്ടർ, ടെലികമ്മ്യൂണിക്കേഷൻ, സ്റ്റോർ, തിരുവനന്തപുരം, ഷാജി എൻ, എ.എസ്.ഐ, ഡി.വൈ.എസ്.പി(സി ആന്റ് റ്റി)യുടെ ഓഫീസ്, തിരുവനന്തപുരം, അസിംഷാ എസ്, പി.സി.എച്ച്, ടെലികമ്മ്യൂണിക്കേഷൻ(ആസ്ഥാനം), തിരുവനന്തപുരം, വി നിഗർ ബാബു, ടെസ്റ്റർ ഇൻസ്‌പെക്ടർ, എസ്.സി.ആർ.ബി, തിരുവനന്തപുരം, എം.വി.അനിൽകുമാർ, ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ, ക്രൈം ബ്രഞ്ച് സി.ഐ.ഡി, എച്ച്.എച്ച്. ഡബ്ല്യൂ -3, കോഴിക്കോട് സിറ്റി, വിനോദ് ഒ വി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ(ഗ്രേഡ്), ക്രൈം ബ്രാഞ്ച് സി.ഐ.ഡി, എച്ച്.എച്ച്. ഡബ്ല്യൂ -2, തൃശ്ശൂർ, വിൽഫ്രണ്ട് ജെ, ബാന്റ് ഗ്രേഡ്(എസ്.ഐ), എസ്.എ.പി, തിരുവനന്തപുരം, ബ്രിട്ടോ എ ബി, എ.പി.എസ്.ഐ, കെ.എ.പി-1, തൃശ്ശൂർ, മുബാറക്.കെ, ബ്യൂഗിൽ പി.സി (എസ്.ഐ, ഗ്രേഡ്), കേരള ആംഡ് പോലീസ് ബറ്റാലിയൻ-2, പാലക്കാട്, സുരേഷ് കെ, എ.പി.ഐ, കെ.എ.പി ഫോർ, കണ്ണൂർ, ഷാലു കെ തോമസ് എ.പി.ഐ, കെ.എ.പി ഫോർ, കണ്ണൂർ, സുരേഷ് കുമാർ റ്റി സി, എ.പി.ഏ.ഏസ്.ഐ, ആർ.ആർ.ആർ.എഫ്, മലപ്പുറം, രഘുനാഥൻ, പുതിയേടത്ത്, എ.പി.എ.എസ്.ഐ, ആർ.ആർ.ആർ.എഫ് മലപ്പുറം, മനോജ് ആർ, എ.പി.ഐ, ഐ.ആർ ബറ്റാലിയൻ, തൃശ്ശൂർ, പ്രശാന്ത് പി വി, എ.പി.എസ്.ഐ, ഐ,ആർ ബറ്റാലിയൻ, തൃശ്ശൂർ, ജെർട്ടിന ഫ്രാൻസിസ്, ഡബ്ലു.സബ് ഇൻസ്‌പെക്ടർ, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ, എറണാകുളം റൂറൽ, ഉഷ കുമാരി എം, ഡബ്ലു.സബ് ഇൻസ്‌പെക്ടർ, വുമൺ സെൽ, കോഴിക്കോട് റുറൽ, കെ.ലീല, സബ് ഇൻസ്‌പെക്ടർ, കൺട്രോൾ റൂം കാഞ്ഞങ്ങാട്, മേരി പി.ജെ, ഡബ്ല്യൂ.എ.എസ്.ഐ(ഗ്രേഡ്), കേരള പോലീസ് അക്കാദമി, തൃശ്ശൂർ, ഹാഷിം സി, എ.പി.എസ്.ഐ, കെ.എ.പി ഫോർ, കണ്ണൂർ, ഷാജൻ പി പി, സബ് ഇൻസ്‌പെക്ടർ, സി.ബി.സി.ഐ.ഡി എച്ച്.എച്ച്.ഡബ്ലൂ-2, തൃശ്ശൂർ, ജോഷി.കെ.ജി, എ.എസ്.ഐ, സിബി.സി.ഐ.ഡി, വയനാട് ഡിറ്റാച്ച്‌മെന്റ്, പി എ ജോസഫ്, എ.എസ്.ഐ(ഗ്രേഡ്), എസ്.ബി.സി.ഐ.ഡി, തൃശ്ശൂർ ഡിറ്റാച്ച്‌മെന്റ്, രാമചന്ദ്രൻ പി യു, സബ് ഇൻസ്‌പെക്ടർ, എസ്.ബി.സി.ഐ.ഡി, തൃശ്ശൂർ ഡിറ്റാച്ച്‌മെന്റ്, ഭക്തൻ കെ റ്റി, സബ് ഇൻസ്‌പെക്ടർ ഡിറ്റാച്ച്‌മെന്റ്, കാസർഗോഡ്, ഉണ്ണിക്കൃഷ്ണൻ എൻ ജെ, റിസർവ്വ് ഇൻസ്‌പെക്ടർ, കേരള പോലീസ് അക്കാഡമി, പവിത്രൻ റ്റി കെ, സബ് ഇൻസ്‌പെക്ടർ(ഗ്രേഡ്), കേരള പോലീസ് അക്കാഡമി, ജോതിഷ്‌കുമാർ എസ് എൽ, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.ഐ.യു-1, കെ വി ബാബു, ഇൻസ്‌പെക്ടർ, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, ഉത്തര മേഖല, കോഴിക്കോട്, ദിവാകരൻ എ യു, എസ്.സി.പി.ഒ, ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ, കാസർഗോഡ്, ഗോപാലകൃഷ്ണൻ എൻ റ്റി, എ.എസ്.ഐ(ഗ്രേഡ്) ഡബ്ല്യൂ, കമ്പളക്കാട് പി.എസ്, ജിഷ സി കെ, എസ്.സി.പി.ഒ(ഗ്രേഡ്), വനിതാ പി.എസ്, കോഴിക്കോട് സിറ്റി, ദിവാകരൻ കെ, എസ്.എസ്.ഐ(ഗ്രേഡ്), ഡിസ്ട്രിക്റ്റ് സ്‌പെഷ്യൽ ബ്രഞ്ച് കോഴിക്കോട് റൂറൽ, ശ്രീകുമാർ എ കെ, എ.എസ്.ഐ(ഗ്രേഡ്), ചെമ്മനങ്ങാട് പി.എസ്, കോഴിക്കോട് സിറ്റി, ബിനോയ് റ്റി ബി, എസ്.സി.പി.ഒ, സൈബർ സെൽ, ഡി.സി.ആർ.ബി, എറണാകുളം റൂറൽ, സുനിത.റ്റി, ഡബ്ല്യൂ.സിപി.ഒ, (ഗ്രേഡ്) ടൗൺ പോലീസ് സ്റ്റേഷൻ, കോഴിക്കോട് സിറ്റി, കുഞ്ഞുമോൾ എൻ്.സി, ഡബ്‌ള്യൂ.എസ്.സി.പി.ഒ, കുറ്റ്യാടി പോലീസ് സ്റ്റേഷൻ, ജസീല കെ റ്റി, ഡബ്‌ള്യൂ.സിപി.ഒ, വയനാട്, ഉഷ പി സി, എസ്.സി.പി.ഒ, കേരള പോലീസ് അക്കാഡമി, ബിനദു വി സി, ഡബ്ലു.എസ്.സി.പി.ഒ, കേരള പോലീസ് അക്കാഡമി, പ്രദീപ് കുമാർ എ അസിസ്റ്റന്റ് കമ്മീഷണർ കൊല്ലം സിറ്റി, പി.രാജ് കുമാർ, ഐ.എസ്.എച്ച്.ഒ, ഫോർട്ട് കൊച്ചി, പ്രേമാനന്ദ കൃഷ്ണൻ സി, ഐ.എസ്.എച്ച്.ഒ, ഹേമാംബിക പി.എസ്, പാലക്കാട്, രാജീവ് പി എം, എ.എസ്.ഐ(ഗ്രേഡ്), നടക്കാവ് പി.എസ് കോഴിക്കോട് സിറ്റി, പി.ചന്ദ്രമോഹൻ, ഇൻസ്‌പെക്ടർ, കൊടുവള്ളി പി.എസ്, കോഴിക്കോട് റൂറൽ, മണി.പി.കെ, ഇൻസ്‌പെക്ടര്, എസ്.എച്ച്.ഒ, മാനന്തവാടി പി.എസ്, സജു.കെ.എബ്രഹാം, ഡി.വൈ.എസ്.പി, ഡി.സി.ബി, കണ്ണൂർ, ബാബു സെബാസ്റ്റ്യൻ, ഇൻസ്‌പെക്ടർ, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, ഈസ്റ്റേൺ റേഞ്ച്, കോട്ടയം, ചന്ദ്ര ബാബൂ ജെ, ഇൻസ്‌പെക്ടർ, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, എസ്.ഐ.യു-1, ഡോ:വി ബാലകൃഷ്ണൻ, ഇൻസ്‌പെക്ടർ, എസ്.സി.ആർ.ബി, തിരുവനന്തപുരം നസറുദ്ദീൻ എസ്, ഡി.വൈ.എസ്.പി, സി.ബി.സി.ഐ.ഡി(എച്ച്.ക്യൂ), ബിജു എൻ, ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, ക്രൈം ബ്രഞ്ച്(ആസ്ഥാനം), തിരുവനന്തപുരം, ശ്രീജേഷ് പി എസ്, സബ് ഇൻസ്‌പെക്ടർ, ക്രൈം ബ്രഞ്ച് സി.ഐ.ഡി, എച്ച്.എച്ച്.ഡബ്ലൂ-2, കോട്ടയം, കെ.ദാമോദരൻ, ഡി.വൈ.എസ്.പി, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, ഉത്തര മേഖല, കോഴിക്കോട്, മോഹനകുമാർ പി ആർ, സബ് ഇൻസ്‌പെക്ടർ(ഗ്രേഡ്), മുണ്ടക്കയം പി.എസ്, കോട്ടയം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: