പുഴയിൽ വീണ് യുവാവ് മരിച്ചു

മയ്യിൽ ടൗണിലെ ചമയം ടെക്സ്റ്റയിൽസ് ഉടമ ഹംസയുടെ മകൻ ഹിഷാം ( 20 ) ആണ് മരിച്ചത് നീന്തൽപഠിക്കുന്നതിനിടെ മുനമ്പ് കടവ് പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു