ഇന്ന് കണ്ണൂർ ജില്ലയില്‍ 266 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 248 പേര്‍ക്ക്

ഇന്ന് (25/12/2020) ജില്ലയില്‍ 266 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 248 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 1 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 16
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 3
അഞ്ചരക്കണ്ടി 1
ആറളം 3
അഴീക്കോട് 4
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുകുന്ന് 2
ചെറുപുഴ 6
ചെറുതാഴം 2
ചിറക്കല്‍ 1
ചിററാരിപ്പറമ്പ് 4
ധര്‍മ്മടം 4
എരമം കുററൂര്‍ 3
എരഞ്ഞോളി 3
എരുവേശ്ശി 1
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര്‍ 6
കതിരൂര്‍ 1
കല്ല്യാശ്ശേരി 1
കരിവെള്ളൂര്‍-പെരളം 5
കീഴല്ലൂര്‍ 3
കൊളച്ചേരി 3
കോളയാട് 5
കൂടാളി 2
കോട്ടയം മലബാര്‍ 5
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 15
മാലൂര്‍ 3
മാങ്ങാട്ടിടം 7
മാട്ടൂല്‍ 2
മുണ്ടേരി 1
മുഴക്കുന്ന് 8
മുഴപ്പിലങ്ങാട് 2
നടുവില്‍ 2
ന്യൂമാഹി 1
പടിയൂര്‍ 9
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 7
പായം 11
പെരളശ്ശേരി 5
പേരാവൂര്‍ 1
പെരിങ്ങോം വയക്കര 1
പിണറായി 3
രാമന്തളി 4
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 6
വേങ്ങാട് 5
മാഹി 2

ഇതരസംസ്ഥാനം:
മാടായി 1

വിദേശത്തുനിന്നു വന്നവര്‍:
ഇരിട്ടി നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുതാഴം 1
കുന്നോത്തുപറമ്പ് 2
മാങ്ങാട്ടിടം 2

ആരോഗ്യ പ്രവര്‍ത്തകര്‍:
ഇരിട്ടി നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ചിററാരിപ്പറമ്പ് 1
കരിവെള്ളൂര്‍-പെരളം 1
കുന്നോത്തുപറമ്പ് 1
മാങ്ങാട്ടിടം 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പേരാവൂര്‍ 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: