കൊട്ടിയൂർ പഞ്ചായത്തിൽ നാളെ ബി.ജെ.പി ഹർത്താൽ

കൊട്ടിയൂർ : രാവിലെ ആറു മണി മുതൽ വൈകിട്ടു ആറുവരെയാണ് കൊട്ടിയൂർ പഞ്ചായത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ഗർഭിണി ഉൾപ്പെടെ ബിജെപി പ്രവർത്തകർക്ക് നേരെയുണ്ടായ സിപിഎം അക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് നേതാക്കൾ അറിയിച്ചു. അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: