എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍; ഇഷ്ടമുള്ള ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരമെഴുതാം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി. അധികചോദ്യങ്ങള്‍ അനുവദിക്കും. ഇഷ്ടമുള്ള ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരമെഴുതാം. മാതൃകാ ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ ഉടന്‍ ലഭ്യമാക്കും. മാതൃകാ പരീക്ഷയും നടത്തും. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കും.