ഗതാഗതം നിരോധിച്ചു

പുതിയങ്ങാടി മുട്ടം വഴി ജമാത്ത് എച്ച് എസ് അംബേദ്കര്‍ കോളനി റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഡിസംബര്‍ 26 മുതല്‍ 10 ദിവസത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: