കല്ലുമ്മക്കായ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു

നീലവിപ്ലവം പദ്ധതി 2018-19 വര്‍ഷത്തെ കല്ലുമ്മക്കായ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോമുകളും വിശദ വിവരങ്ങളും കണ്ണൂര്‍ മാപ്പിളബേയിലുളള മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 31-ന് മുമ്പ് ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഫോണ്‍: 0497-2732340.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: