പുതിയതെരു ഫാത്തിമാ മൻസിലിൽ ശിഹാബുദ്ധീൻ അന്തരിച്ചു

പുതിയതെരു ഫാത്തിമാ മൻസിലിൽ ശിഹാബുദ്ധീൻ മടപ്പുരയിൽ (41) അന്തരിച്ചു. നമസ്കാരം ളുഹറിന് ശേഷം പുതിയതെരു ജുമാമസ്ജിദിൽ. കബറടക്കം മന്നാ കബർ സ്ഥാൻ പിതാവ് : പി .പി അബ്ദുറഹ്മാൻ മാതാവ് : മടപ്പുരയിൽ സാബിറ സഹോദരങ്ങൾ : ശാർഹബീൽ (മുന്ന ) ഉമർ ഉവൈസ് സഹോദരികൾ : ഹഫ്സത് ബീവി ന്നൂരി സഫിയ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: