തെരുവ് നായയുടെ കടിയേറ്റ് കുട്ടിക്ക് പരിക്ക്


പാനൂരിനടുത്ത പാറാട് മേഖലയിൽ തെരുവ് നായയുടെ
ആക്രമണത്തിൽ മൂന്നര വയസുകാരന് പരിക്ക്
പാറാട് കുനിയിൽ നജീബയുടെ മകൻ
മുഹമ്മദ് ഹംദാനാണ് പരിക്കേറ്റത്
കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
കഴിഞ്ഞ ദിവസവും 3 പേർക്ക് കൂടി തെരുവ് നായയുടെ
കടിയേറ്റിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: