കണ്ണപുരം ചൈനാക്ലേ റോഡിൽ വാഹനാപകടം;
ഡ്രൈവർക്ക് പരിക്ക്

കണ്ണപുരം: ചൈനാക്ലേ റോഡ് മണികണ്ഠൻ ടാകീസിനുസമീപം നിയന്ത്രണം വിട്ട ലോറി മറ്റൊരു ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു കണ്ണൂർ ഭാഗത്തേക്ക് ചെങ്കൽ കയറ്റിപോകുന്ന KL 11 BL 2510 ലോറിയും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന KL 76 A 7025 ലോറിയുമാണ് കൂട്ടിയിടിച്ചത്, പരിക്കേറ്റ ലോറി ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം
പൂർണ്ണമായും തകർന്നു സമീപത്തുണ്ടായിരുന്ന
ഒരു ഓട്ടോറിക്ഷക്കും കേടുപാട്പറ്റി ഏറെനേരം ഗതാഗത തടസ്സമുണ്ടായി കണ്ണപുരം പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: