കേരള വാട്ടർ അതോറിറ്റി അറിയിപ്പ്;
“കുടിവെള്ളവിതരണം മുടങ്ങും”

മട്ടന്നൂർ കിൻഫ്ര പാർക്കിൽ KSEB യുടെ 110 കെ വി സബ്
സ്റ്റേഷന്റെ ടവർ സ്ഥാപിക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് വൈദ്യുതി
മുടങ്ങുന്നതിനാൽ വെളിയമ്പയിലെ പഴശ്ശി പദ്ധതിയിൽ നിന്നുള്ള
പമ്പിങിന് തടസ്സം നേരിടാൻ സാധ്യതയുണ്ട്. ആയതിനാൽ കണ്ണൂർ
കോർപ്പറേഷൻ പ്രദേശങ്ങളിലും വളപട്ടണം, ചിറക്കൽ, അഴീക്കോട്
എന്നീ പഞ്ചായത്തുകളിലും 2021 നവംബർ 26,27,28,29 (വെള്ളി, ശനി,
ഞായർ, തിങ്കൾ) എന്നീ തീയ്യതികളിൽ കേരളാ വാട്ടർ അതോറിറ്റിയുടെ
കുടിവെള്ള വിതരണം തടസ്സപ്പെടുന്നതാണ്. മാന്യ ഉപഭോക്താക്കൾ ഈ
കമീകരണവുമായി സഹകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: