ഉരുവച്ചാലിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

ഉരുവച്ചാൽ: ഉരുവച്ചാലിലെ
റുഖിയ മൻസിലിൽ പരേതനായ ഇ കെ മുഹമ്മദ് ന്റെ മകൻ ടി ഷിഹാബ് (38) ഷോക്കേറ്റ് മരിച്ചു. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഖബറടക്കം: ഉച്ച കഴിഞ്ഞു ഉരുവച്ചാൽ ജുമാ മസ്ജിദിൽ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: