ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊയ്യോട് സ്വദേശി മരിച്ചു.

മൗവ്വഞ്ചേരി: ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊയ്യോട് സ്വദേശി മരിച്ചു. കൊയ്യോട് ഹസന്‍ മുക്ക് പരേതരായ പാറമ്മല്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ടി.സി പാത്തൂട്ടിയുടെയും മകന്‍ മൗവ്വഞ്ചേരി യു പി സ്‌കൂള്‍ മാനേജിങ് കമ്മിറ്റി അംഗവുമായ ടി.സി സക്കരിയ്യ(58) ആണ് ദുബൈയില്‍ മരണപ്പെട്ടത്. ഭാര്യ: ജമീല. മക്കള്‍: ഷര്‍മിന താജ്, ഷൗലത്ത്, ഷഫ്‌ലത്ത്, ശഹ്ദ. മരുമക്കള്‍: തഫ്ഷീദ്(ബേബി ഹൈപ്പര്‍ മാര്‍ക്കറ്റ് കൂത്തുപറമ്പ്), സാബിര്‍.( അബുദാബി ) സഹോദരങ്ങള്‍: സിറാജ്(സെക്രട്ടറി മലബാർ മുസ്്‌ലിം അസോ.ബംഗളൂരു), ടി.സി താഹ(മുൻ കൗൺസിലർ, മര്‍ച്ചന്റ് ചേംബര്‍ സൊസൈറ്റി പ്രസിഡന്റ്), യാസിൻ(ജമാഅത്തെ ഇസ്ലാമി ഹൽഖ നാദിം കാട്ടിക്കുളം) അഷ്‌റഫ്(മനേജര്‍ മൗവ്വഞ്ചേരി യു പി സ്‌കൂള്‍), സാലിഹ്(സെക്രട്ടറി, എസ്.എം.എ ബംഗളൂരു), സക്കീര്‍(വിബ്ജിയോര്‍ ചക്കരക്കല്‍), മറിയം നൂറി.(മാച്ചേരി )
ഖബറടക്കം പിന്നീട് മൗവ്വഞ്ചേരി തറവാട് ഖബർസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: