ഇന്ന് കണ്ണൂരിൽ 242 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി. സമ്പർക്കം 223

.

സമ്പര്‍ക്കത്തിലൂടെ 223 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 6
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 5
അഞ്ചരക്കണ്ടി 3
ആറളം 1
അഴീക്കോട് 6
ചപ്പാരപ്പടവ് 6
ചെമ്പിലോട് 2
ചെറുപുഴ 1
ചെറുതാഴം 2
ചിറക്കല്‍ 4
ചിററാരിപ്പറമ്പ് 2
ചൊക്ലി 4
ധര്‍മ്മടം 3
എരമം കുററൂര്‍ 2
കടമ്പൂര്‍ 3
കതിരൂര്‍ 1
കല്ല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കൊളച്ചേരി 2
കോളയാട് 1
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 1
കുററ്യാട്ടൂര്‍ 1
മാടായി 2
മാലൂര്‍ 2
മാങ്ങാട്ടിടം 5
മാട്ടൂല്‍ 8
മയ്യില്‍ 1
മൊകേരി 2
മുണ്ടേരി 4
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 12
നടുവില്‍ 6
നാറാത്ത് 3
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പരിയാരം 1
പാട്യം 7
പായം 2
പേരാവൂര്‍ 4
പെരിങ്ങോം വയക്കര 1
പിണറായി 5
രാമന്തളി 8
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 9
ഉളിക്കല്‍ 1
വേങ്ങാട് 2
വയനാട് 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ആറളം 1
പേരാവൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍:
പാനൂര്‍ നഗരസഭ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ആലക്കോട് 2
ചെറുപുഴ 1
കതിരൂര്‍ 1
മുഴക്കുന്ന് 1
ന്യൂമാഹി 1
പരിയാരം 2
പേരാവൂര്‍ 1
വേങ്ങാട് 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: