സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ചോക്ക് നിർമ്മാണം ഒന്നാം സ്ഥാനം കണ്ണൂർ ജില്ലക്ക്

കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചോക്ക് നിർമ്മാണം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ റീയ, പി ( സെന്റ് തെരേസാസ് എ.ഐ.എച്ച്. എസ്. എസ് കണ്ണൂർ ) പുതിയതെരു, അരയമ്പേത്ത് രാജേഷ്, ദിവ്യ, ദമ്പതികളുടെ മകളാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: