കണ്ടോത്ത് മുണ്ടവളപ്പിലെ റിട്ട. തഹസിൽദാർ കെ വേണു നിര്യാതനായി

കണ്ടോത്ത് മുണ്ടവളപ്പിലെ റിട്ട. തഹസിൽദാർ കെ വേണു (67) നിര്യാതനായി.KGOA സംസ്ഥാന കൗൺസിൽ അംഗം, എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് , CPM വെള്ളൂർ സൗത്ത് ലോക്കൽ കമ്മറ്റി അംഗം , കർഷകസംഘം വില്ലേജ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പയ്യന്നൂർ നാഷണൽ കോളേജ് ഡയരക്ടറാണ്.

എതിർദിശ മാസിക മാനേജറുമാണ്.

സ്വാതന്ത്ര്യ സമര സേനാനി പരേതനായ ചിരുകണ്ഠൻ മാസ്റ്ററുടെയും പരേതയായ നാരായണിയുടെയും മകനാണ്.

ഭാര്യ :- ശാന്ത (മണിയറ LP സ്കൂൾ അധ്യാപിക )

മക്കൾ :-

ശബ്ന ( ഏമ്പേറ്റ് )

സലിന (രാമന്തളി )

മരുമക്കൾ:-

രൂപേഷ് (മസ്ക്കറ്റ് )

മനുമാധവൻ (ബാംഗ്ലൂർ )

സഹോദരങ്ങൾ :-

ദിവാകരൻ (റിട്ട KSEB അടുത്തില )

ഗോപി (അടുത്തില )

രവി (മുൻ MD പരിയാരം മെഡിക്കൽ കോളേജ് )

ലത (റിട്ട ടീച്ചർ ഇരിണാവ് )

രമ (ഹെൽത്ത് ഇൻസ്പെക്ടർ അഴീക്കോട് )

ഗീത ( വെള്ളൂർ )

ജയശ്രീ (കാലിക്കടവ് )

പരേതനായ ജയരാജൻ മാസ്റ്റർ

സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കണ്ടോത്ത് പയ്യഞ്ചാൽ ശ്മശാനത്തിൽ ..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: