പ്രതിഷ്ഠാദിന ഫണ്ട് ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ:ശ്രീ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രം പ്രതിഷ്ഠാദിനമഹോൽസവം 2019 ജനുവരി 25,26,27 തിയ്യതികളിൽ സമുചിതമായി ആഘോഷിക്കുന്നു. ഉത്സവാഘോഷ ഫണ്ട് ഉദ്ഘാടനം ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽഎച്ച് എൽ ഹരിഹരഅയ്യരിൽ നിന്ന് ആഘോഷകമ്മിറ്റി ചെയർമാൻ സദനം നാരായണപൊതുവാൾ ഏറ്റുവാങ്ങി. ട്രസ്റ്റി ബോർഡ് ചെയർമാൻ ചന്ദ്രമോഹൻ, ജനറൽ കൺവീനർ രജീഷ് കണ്ണോത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.വി.ഹരി,വൈസ് ചെയർമാൻ സദാശിവൻ, ട്രസ്റ്റിമാരായ അപ്പുക്കുട്ടൻ പച്ച, ജയരാജ് നമ്പ്യാർ, ശങ്കരനാരായണൻ തിരുമുമ്പ് എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: