മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ തളിപ്പറമ്പ് സ്വീകരണ സമ്മേളനത്തിന്റെ പ്രചാരണാർഥം ബൈക്ക് റാലി ഇന്ന്

മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ തളിപ്പറമ്പ് സ്വീകരണ സമ്മേളനത്തിന്റെ പ്രചാരണാർഥം കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പടുകൂറ്റൻ ബൈക്ക് റാലി 25/11/2018 ഞായർ വെകുന്നേരം 3 മണിക്ക് പള്ളിപ്പറമ്ബ് A.P. സ്റ്റോറിൽ നിന്നും സമാരംഭം കുറിച്ച് കമ്പിൽ സമാപിക്കും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: