കണ്ണൂരിൽ നാള വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാടായി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാട്ടൂല്‍ അഴീക്കല്‍ ബസ്സ്സ്റ്റാന്റ്, മുട്ടം പൊള്ള എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 26ന് രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴക്കേക്കര, നോര്‍ത്ത്മലബാര്‍ പ്രസ്സ്, പോലീസ് കോളനി മില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 26ന് രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കാട്, ഭാരതീയ വിദ്യാഭവന്‍, നമ്പ്യാര്‍മൊട്ട, കോ-ഓപ്പ് പ്രസ്സ്, അറാഫത്ത് നഗര്‍, പൂക്കോടന്‍, അരയാല്‍ത്തറ, ലക്ഷ്മണന്‍ കട, ഹോമിയോ ആശുപത്രി, ഭാഗങ്ങളില്‍ ഒക്ടോബര്‍ 26ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മോയാലo തട്ട്, ചേരൻ കുന്ന്, പെരിങ്കോത്ത് , തവറൂല് , അരിമ്പ്ര, നെല്ലിക്കുന്ന്, മോട്ടക്കെ പീടിക എന്നിവിടങ്ങളിൽ ഒക്ടോബര്‍ 26ന് രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.