കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

11 ലക്ഷം വില വരുന്ന 215 ഗ്രാം സ്വർണം പിടികൂടി
കർണാടക ബഡ്ക്കൻ സ്വദേശി മുഹമ്മദ് നിഷാനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്
സ്വർണ്ണം മിശ്രിതം പൊടിയാക്കിയ ശേഷം പാൽപ്പൊടി കാരമൽ പൗഡർ, കോഫി ക്രീം പൗഡർ, ഓറഞ്ച് ടാഗ് പൗഡർ, എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്.