ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.

രാജപുരം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.കോളിച്ചാൽ മാനടുക്കത്തെ രാമൻ _കാരിച്ചിദമ്പതികളുടെ മകൻ ലിതേഷ് (23) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 8.45 ഓടെ കോളിച്ചാൽ സ്റ്റേറ്റ് പാതയിലായിരുന്നു അപകടം. കോളിച്ചാലിലെ ഡിന്നർ സെറ്റിലെ തൊഴിലാളിയാണ്. സഹോദരി വിദ്യാ.രാജപുരം പോലീസ് മൃത ദേഹം ഇൻക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: