ശ്രീനാരായണ മഠത്തിന് സമീപം ഐശ്വര്യ പറപ്യൻ കെ.വി.രാജൻ അന്തരിച്ചു.

മുഴപ്പിലങ്ങാട്:
ശ്രീനാരായണ മoത്തിന് സമീപം ഐശ്വര്യ പറപ്യൻ കെ.വി.രാജൻ (77) അന്തരിച്ചു.

ഭാര്യ: പ്രവീണ .
മക്കൾ: രജന, രജിൻ.
മരുമകൻ: അനുരൂപ്

സഹോദരങ്ങൾ:
സുരേശൻ(മസ്ക്കറ്റ് ), പത്മജ, ലതിക, പരേതരായ മൈഥിലി, ചന്ദ്രൻ, ഗീത.

സംസ്ക്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം
5 മണിക്ക് പഞ്ചായത്ത് ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: