കണ്ണൂർ ഗസറ്റ് പ്രകാശനം ചെയ്തു

കണ്ണൂർ: ഇൻഫർമേഷൻ ഓഫീസ് പ്രസിദ്ധീകരിച്ച കണ്ണൂരിൻ്റെ വാർത്ത പത്രിക കണ്ണൂർ ഗസറ്റിൻ്റെ ഒക്ടോബർ ലക്കം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എ കെ ഹാരിസ് ഏറ്റ് വാങ്ങി.പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയരക്ടർ ഇ വി സുഗതൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, കേരളകൗമുദി ബ്യൂറോ ചീഫ് ഒ സി മോഹൻരാജ് എന്നിവർ പങ്കെടുത്തു. താഴത്തെ ലിങ്കിൽ കണ്ണൂർ ഗസറ്റ് ലഭ്യമാണ് https://www.prdkannur.com/gazette/

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: