പുസ്തകംപ്രകാശനം ചെയ്തു

പയ്യന്നൂർ: പ്രഫ.എം.കേശവ പട്ടേരിയുടെ ഇലഞ്ഞിപ്പൂമണം എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രഫസറുടെ ഗൃഹാങ്കണത്തിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ ടി.ഭരതൻ്റെ അധ്യക്ഷതയിൽ മുൻ എംഎൽഎ ടി.വി.രാജേഷ് പയ്യന്നൂർ കോളജ് മലയാളം വിഭാഗം അധ്യക്ഷ ഡോ.പി.പ്രജിതയ്ക്ക് നൽകി പ്രകാശനം ചെയ്തു. എതിർദിശ പത്രാധിപർ പി.കെ.സുരേഷ് കുമാർ പുസ്തകം പരിചയപ്പെടുത്തി. പ്രഫ.ബി.മുഹമ്മദ് അഹമ്മദ്, പ്രഫ.ഇ.എ.വർഗീസ്, പ്രഫ.എം.രാഘവൻ, ഡോ.വി.എം.രമണി, പ്രഫ.എം.കേശവ പട്ടേരി, ഗിരിജ കേശവ പട്ടേരി എന്നിവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: