കുയിലൂരിലെ എം കെ കുഞ്ഞിക്കണ്ണൻ 85 വയസ്സ് നിര്യാതനായി.

കുയിലൂർ:ഉളിക്കൽ സഹകരണ ബാങ്ക് മുൻ ഡയറക്ടർ
കുയിലൂരിലെ എം കെ കുഞ്ഞിക്കണ്ണൻ 85 വയസ്സ് നിര്യാതനായി.
ഭാര്യ :പരേതയായ ഒതയോത്ത് ദേവകി മുട്ടന്നൂർ
മക്കൾ: നളിനി , മോഹനൻ, പരേതയായ ഇന്ദിര ,കോമള വല്ലി , രാജൻ ,അജിത് , ബിജിത് ,റോജ
സംസ്കാരം ഇന്ന് (25/10/2019) ഉച്ചക്ക്‌ 2 ന് വീട്ടുവളപ്പിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: