പാപ്പിനിശ്ശേരി കീച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ അഴീക്കോട് സ്വദേശി മരണപ്പെട്ടു.

പാപ്പിനിശ്ശേരി: കീച്ചേരിയിൽ ഇന്ന് വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു.

അഴീക്കോട് കച്ചേരിപ്പാറയിലുള്ള ഇല്ലിക്കൽ അബ്ദുറഹിമാൻ (64) ആണ് മരണപ്പെട്ടത്.
ഭാര്യ: സൗദ (പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്ക്) മക്കൾ: ഡോ: അഷിത, ഫായിസ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: