Obit ബഹറിനിൽ നിന്നും നാട്ടിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു Kannur Varthakal Online October 25, 2017 0 കണ്ണൂർ ചൊക്ലിയിലെ കൊഞ്ഞന്റവിട തിലകൻ (44) ആണ് മരിച്ചത്മനാമ (ബഹറിൻ) നിന്ന് സഹോദരി പുത്രിയുടെ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയതായിരുന്നു,ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു Share this:Click to share on WhatsApp (Opens in new window)Click to share on Facebook (Opens in new window)Click to share on Twitter (Opens in new window)Click to share on Telegram (Opens in new window)Like this:Like Loading... Related Continue Reading Previous അഴീക്കോട് വായിപ്പറമ്പിൽ പരേതനായ കെ വി രാഘവന്റെ മകൻ ദിലീപ് കുമാർ നിര്യാതനായി.Next പയ്യന്നൂർ സബ് രജിസ്ട്രാർ മമ്പലത്തുള്ള ശ്രീ രാജീവൻ അന്തരിച്ചു. More Stories Obit വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു kannurvarthakaldesk April 18, 2024 0 Obit പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം അന്തരിച്ചു kannurvarthakal.com April 18, 2024 0 Obit സൈദാർ പള്ളിക്കു സമീപം മിന്നത്തിൽ മിഹറാജ് അന്തരിച്ചു. kannurvarthakaldesk April 16, 2024 0 Leave a ReplyCancel reply This site uses Akismet to reduce spam. Learn how your comment data is processed.