പയ്യന്നൂർ: നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.

പയ്യന്നൂർ: നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി ഒരു ക്വിന്റലോളം വരുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.പയ്യന്നൂർ നഗരസഭാ പരിധിയിലെ കച്ചവടസ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിരോധിച്ച സാഹചര്യത്തിൽ നഗരസഭാ സെക്രട്ടറി ജി. ഷെറി , ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ.ദാമോദരൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ  നടന്ന മിന്നൽ പരിശോധനയിലാണ് ചൈനീസ് സൂപ്പർമാർക്കെറ്റ്, ടോപ് കളക്ഷൻ , ഫാൻസി പാർക്ക്, ലാഭം ടെക്‌സ്‌റ്റൈൽസ് , ഹൈപ്പർ മാർക്കെറ്റ് , തുടങ്ങിയ കച്ചവട സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: