പുറത്തീൽ കോട്ടത്ത് വളപ്പിൽ ആയിഷ (75) നിര്യാതയായി.

പുറത്തീൽ: പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ പുറത്തീൽ കോട്ടത്ത് വളപ്പിൽ ആയിഷ (75) നിര്യാതയായി.

മക്കൾ: ഫാറൂഖ് (ബാംഗ്ലൂർ), സുബൈദ, ഫാത്തിമ, നൂർജഹാൻ, സൈബുന്നിസ, ഖദീജ, നസീറ, ഉമീറ, താഹിറ.

ജാമാതാക്കൾ: മുസ്തഫ, അലി ടി.എം, അലി അന്തു, ഹാഷിം പി.പി, ഷംസുദീൻ, ഷാഫി, ഹനീഫ, ഹാഷിം, നദീറ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: