ചെങ്കൽ ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

കണ്ണൂർ: ജില്ലാ ചെങ്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ മൂന്നുദിവസമായി കണ്ണൂർ കലക്ടറേറ്റ് പടിക്കൽ തുടർന്നുവന്ന അനിശ്ചിതകാല റിലേ സമരം പിൻവലിച്ചു. ജില്ലാ കലക്ടർ ടി.വി സുഭാഷുമായി നടത്തിയ ചർച്ചയിൽ പ്രശ്നം താൽക്കാലികമായി പരിഹരിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: