ചികിൽസ സഹായം നൽകി

ഒ.ഐ.സി.സി ദമ്മാം കണ്ണുര് ജില്ലാ കമ്മിറ്റി സ്വരൂപിച്ച ചികിൽസ സഹായം കെ.പി മുസക്ക് മൈനോറിറ്റി സെൽ കൊളച്ചേരി

ബ്ലോക്ക് പ്രസിഡന്റ് സി.എച്ച്.മൊയ തീൻക്കുട്ടിയുടെ അധ്യാക്ഷതയിൽ മയ്യിൽ മണഡലം കോൺ: പ്രസിഡന്റ് കെ.പി.ശശിധാരൻ തുക കൈമാറി ഡി സി സി മെമ്പർ കെ.സി.ഗണേഷൻ’ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: