കാവിൻമൂല ഗാന്ധി സ്മാരക വായനശാല & കെ.സി.കെ.എൻ ലൈബ്രറി 68ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കാവിൻമൂല: ഗാന്ധി സ്മാരക വായനശാല & കെ.സി.കെ.എൻ ലൈബ്രറി ഗാന്ധിജയന്തിയാഘോഷവും 68 വാർഷികാഘോഷവും പി.പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ശ്രീലത അദ്ധ്യക്ഷയായി.

കെ.പി മോഹനൻ, മാമ്പരാഘവൻ, കെ.ശശി, എൻ.കെ അങ്കിത, മേഘ്ന മനോജ്, എം.സുനിൽകുമാർ എന്നിവർ സംസാരിച്ചു. വർണ്ണോത്സവം ഉദ്ഘാടനം ചെയ്ത് ആർട്ടിസ്റ്റ് ശശികല സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: