കലോൽസവ സംഘാടക സമിതി രൂപീകരണ യോഗം

തളിപ്പറമ്പ: മാറ്റിവച്ച തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കലോൽസവ സംഘാടക സമിതി രൂപീകരണ യോഗം 27.9.18 ന്

വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മോറാഴ ഗവ: HSS ൽ വച്ച് നടക്കുന്നതാണ്. സംഘാടക സമിതി രൂപീകരണ യോഗത്തിൽ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: