ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 25

World pharmacist day

World dream day

അന്ത്യാദയ ദിനം. പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ ജന്മദിനം (1916) . ഏകാത്മ മാനവ ദർശനത്തിന്റെ ഉപജ്ഞാതാവ്…

1513 – സ്പാനിഷ് പര്യ വേക്ഷകൻ Vaso Nunoz de Babora ഫസഫിക് സമുദ്രം കണ്ടു പിടിച്ച ആദ്യ യൂറോപ്യനായി

1879- പുകവലി അരാഗ്യത്തിന് ഹാനികരം എന്ന പ്രസ്താവനക്ക് ഉപോൽബലകമായ തെളിവുകളുമായി ബ്രിട്ടിഷ് ഡോക്ടർ Charles Drysdale രംഗത്ത് വന്നു,

1939- ആൻഡോറലും ജർമനിയും ഒന്നാം ലോക മഹായുദ്ധം അവസാനിച്ച കരാറിൽ ഒപ്പിട്ടു. നേരത്തെ ഒപ്പിട്ട കരാറിൽ (Varselle’s Peace treaty) ആൻഡോറ ഉണ്ടായിരുന്നില്ല..

1959- ശ്രീലങ്കൻ പ്രധാനമന്ത്രി സോളമൻ ഭണ്ടാരനായകയെ ഒരു ബുദ്ധ സന്യാസി ഗുരുതമായി കുത്തി പരുക്കേൽപ്പിച്ചു. അടുത്ത ദിവസം മരണമടഞ്ഞു…

1984- operation blue star കഴിഞ്ഞ് സൈന്യം പിൻമാറി..

2014- Make in India പരിപാടി പ്രഖ്യാപിച്ചു…

2015- ദിനദയാൽ ഉപാധ്യായ ഗ്രാമീണ കുടിനീർ യോജന പദ്ധതി ആരംഭിച്ചു..

ജനനം

1664 .. Ole Romar (Danish Astronomer) Measuring speed of light

1897 … വില്യം ഫോക് നർ.. US സാഹിത്യകാരൻ..1949 ൽ നോബൽ നേടി..

1920 … ISRO മുൻ ചെയർമാൻ ഡോ സതിഷ് ധവാൻ

1925- എ.ബി. (അർഥേന്ദു ഭൂപൺ) ബർദൻ CPI (1996 മുതൽ ) സെക്രട്ടറി നാഗ്പുർ സ്വദേശി

1940 – തോമസ് മാത്യു.. സാഹിത്യ വിമർശകൻ.. മാരാർ ലാവണ്യത്തിന്റെ യുക്തി ശിൽപ്പം 2006ൽ വയലാർ അവാർഡ് നേടി..

1946- ബിഷൻ സിങ് ബേദി – 67 ടെസ്റ്റിൽ 266 വിക്കറ്റ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് സ്പിൻ ബൗളിങ് പ്രതിഭ..

ചരമം…

2003- എഡ്വാർഡ് സൈദ്.. പാലസ്തീൻ.. US ബുദ്ധിജി വി , വിമർശകൻ.. ഓറിയൻറിലസം (പാശ്ചാത്യ രാജ്യങ്ങളുടെ മേധാവിത്വപരമായ നിലപാടിനെ വിമർശിക്കൽ) എന്ന ഗ്രന്ഥം രചിച്ചു..

2011 … വങ്കരി മാതായ്.. 2004 നോബൽ – കെനിയൻ പരിസ്ഥിതി പ്രവർത്തക. ഗ്രീൻ ബെൽറ്റ് എന്ന പരിസ്ഥിതി സംഘടന രൂപീകരിച്ചു..

2016- ആർനോൾഡ് പാർമർ (US)ചരമം. ലോകത്തിലെ ഏറ്റവും മികച്ച 3 ഗോൾഫ് കളിക്കാരിൽ ഒരാൾ.’

2016.. ഗാന്ധിയൻ കമ്യുണിസ്റ്റ് എന്ന് അറിയപ്പെടുന്ന കെ.മാധവൻ..

2016.. നഹദ് ഹത്തർ (Nahad hattar)… ജോർദാനിലെ പുരോഗമന ഇടതുപക്ഷ പ്രവർത്തകൻ കൂടിയായ സാഹിത്യകാരൻ.. മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്തു.. മത തീവ്രവാദികൾ വെടിവച്ചു കൊന്നു.

(എ.ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: