ചക്കരക്കൽ പോലീസിന്റെ അറിയിപ്പ്

5 / 100 SEO Score

ഡെൽഹി വെറി കൊറിയർ സർവ്വിസ് വഴി ആമസോൺ ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ സാധനങ്ങൾ ആളുകൾക്ക് എത്തിച്ചുക്കെടുക്കുന്ന മുണ്ടേരി സ്വദേശിയായ ആൾക്ക് 23/8/20 ന് കോവിഡ് സ്ഥിരീകരിച്ചിരിക്കയാൽ ഇയാൾ 8/8/20 തിയ്യതി മുണ്ടേരി, കുടുക്കി മൊട്ട, കാഞ്ഞിരോട്, ചെക്കിക്കുളം, മാണിയൂർ, കുറ്റിയാട്ടൂർ, വാരം, വലിയന്നൂർ, ചെറുവത്തല മൊട്ട, വേ ശാല, തരിയേരി ഭാഗങ്ങളിൽ സാധനങ്ങൾ ഡെലിവറി ചെയ്ത തായും, 10.8.20 തിയ്യതി മുണ്ടേരി, ചാലോട്, ഏച്ചർ, വട്ടപ്പൊയിൽ, എളമ്പാര, കൊടോളിപ്രം ,കൊളപ്പ, കോരാറമ്പ് മുക്ക്, കൂടാളി കുംഭം കൂടുക്കി മൊട്ട, ഏച്ചർ, മുണ്ടയാട് ഭാഗങ്ങളിലും 1 1/8/20 തിയ്യതി താഴെചൊവ്വാ കാപ്പാട്, തങ്കേക്കുന്ന്, തിലാനൂർ, ആറ്റടപ്പാ, കൈപ്പക്കമൊട്ട ഭാഗങ്ങളിലും, 12/8/20 തിയ്യതി കാവിൻ മൂല, അഞ്ചരക്കണ്ടി, മൗവ്വഞ്ചേരി ,ഇരിവേരി, പെരളശ്ശേരി, ചാല ഭാഗങ്ങളിലും, 13/8/20 തിയ്യതി മുണ്ടേരി തലമുണ്ട, ഏച്ചൂർ പന്നിയോട്ട്, താറ്റിയോട് , കൂടാളി, കുംഭം, പൂവത്തൂർ കുടുക്കി മൊട്ട, ഭാഗങ്ങളിലും, 15/8/20 ന് വാരം, മുണ്ടേരി, കാഞ്ഞിരോട്, ഏച്ചൂർ, കൂടാളി, തല മുണ്ട ഭാഗങ്ങളിലും, 16/8/20 ന് വാരം, മുണ്ടേരി, കാനച്ചേരി, ഇടയിൽ പിടിക, വാരം, ഭാഗങ്ങളിലും.17/8/20 ന് വേരാല/ചാലേട്, കാഞ്ഞിരോട്, പുറവൂർ, കൂടാളി, ചെക്കിക്കുളം, കോയ്യോട്ട് പാലം, കുറ്റിയാട്ടൂർ, കുടുക്കി മൊട്ട ഭാഗങ്ങളിലും ആ മസോൺ, ഫ്ലിപ്പ്കാർട്ട് വഴിയുള്ള ഓൺലൈൻ സാധനങ്ങൾ ‘ വിതരണം ചെയ്തതായി അറിയുന്നു. ഇയാൾക്ക് കോവിഡ് പോസറ്റിവ് സ്ഥിരികരിച്ചതിനാൽ ഇയാളുമായി സമ്പർക്കത്തിൽപ്പെട്ടവരും ഇയാളിൽ നിന്ന് സാധനങ്ങൾ വാങ്ങിച്ചവരും സ്വയം ക്വാറൻ്റയിനിൽ പോകേണ്ടതും. ബന്ധപ്പെട്ട വിവരങ്ങൾ ചക്കരക്കൽ പോലിസിനെയും ആരോഗ്യ പ്രവർത്തകരേയും അറിയിക്കേണ്ടതാണ്.

VINODKUMAR.K.K (S I Tracking&Investigation

ph.9497935330

CPO SREEJITH

PH.9497927403

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: