അഴീക്കോട് മൂന്നുനിരത്ത് പുത്തൻ വീട്ടിൽ വിജയൻ (83) അന്തരിച്ചു.

അഴിക്കോട് മൂന്നുനിരത്ത് ദേശബന്ധു വായനശാല ക്ക് സമീപം പുത്തൻ വീട്ടിൽ വിജയൻ (83) അന്തരിച്ചു. മുൻ WESTERN INDIA PLYWOOD തൊഴിലാളി ആയിരുന്നു. ഭാര്യ: പരേതയായ ലീല പി എൻ. മക്കൾ: പ്രവീൺ രാജ് പി എൻ, പ്രമോദ് കുമാർ പി എൻ (വിമുക്ത ഭടൻ). മരുമക്കൾ: പ്രീത പി വി (ചൊവ്വ ഹയർ സെക്കണ്ടറി സ്കൂൾ), നയന ടി. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: