അലവിൽ, കുന്നാവ് പി.വി.കുഞ്ഞനന്തൻ നിര്യാതനായി

പരേതരായ വി.വി.കൃഷ്ണൻ നായരുടേയും പി.വി.സരളയുടേയും മകൻ പി.വി.കുഞ്ഞനന്തൻ നിര്യാതനായി.

ഭാര്യ: പി.പ്രീത
മക്കൾ: സനൽ, അഖിൽ, ടീന
മരുമക്കൾ:അനശ്വര, സൂരജ്.
സംസ്ക്കാരം 1 മണിക്ക് ശേഷം അഴീക്കോട് സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: