പള്ളിയാമൂല മാസാന്ത സ്വലാത്ത് ഇന്ന് വൈകിട്ട്

പള്ളിയാമൂല മാസാന്ത സ്വലാത്ത് ഇന്ന് വൈകിട്ട് (25/8/2019) 4 മണിക്ക് മഖാം അങ്കണത്തിൽ നടക്കും. അൽ ഹാഫിള് അനസ് നൂരി അൽ ഖാസിമി, ഇ എം അബ്ദുൽ ലത്തീഫ് ഉസ്താദ് എന്നിവർ നേതൃത്വം വഹിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: