അഴീക്കോട് , കുമാരി സരള നിര്യാതയായി

അഴീക്കോട് വായ്പറമ്പിൽ ഗോവിന്ദ സദനത്തിൽ
പരേതരായ മാടക്കാലി കുമാരൻ മാസ്റ്ററ്റുടേയും ഈരായി പത്മാവതിയുടേയും മകൾ കുമാരി സരള 60 വയസ്സ് നിര്യാതയായി.
സഹോദരങ്ങൾ: സുധർമ്മജ,അശോകൻ ,സതീശൻ, പ്രവീൺ,അനില,.പരേതരായ പ്രേമരാജൻ, സുരേശൻ, അനൂപ്.
സംസ്ക്കാരം വൈകിട്ട് 4 മണിക്ക് കൊഴക്കീൽ സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: