ചരിത്രത്തിൽ ഇന്ന്: ആഗസ്ത 25

ഇന്ന് മലയാളത്തിന്റെ ദേശീയോത്സവമായ തിരുവോണം.. മലയാളികൾക്ക് മറക്കാനാവാത്ത കണ്ണി രോണമാണ്.. പ്രകൃതിയുടെ വിളയാട്ടം സമ്മാനിച്ചത്…

സംസ്ഥാന ജീവ കാരുണ്യ ദിനം…

ദേശീയ കണ്ണ് ദാന ദ്വൈവാരം തുടങ്ങുന്നു…

1917- ബ്രിട്ടിഷ് ആർമിയിൽ ഇന്ത്യൻ ജവാൻമാർക്ക് ഉന്നത പദവി നൽകി തുടങ്ങി…

1944- 1940 മുതൽ Nazi നിയന്ത്രണത്തിലായിരുന്ന പാരിസ് നഗരം സ്വതന്ത്രമായി

1957- ഇന്ത്യൻ പോളോ ടീം ലോകകപ്പ് നേടി

1977 Ocean to sky (ഗംഗ മുതൽ എവറസ്റ്റ് വരെ) എന്ന സാഹസിക യജ്ഞം എഡ്മണ്ട് ഹിലാരി തുടങ്ങി..

1991- മൈക്കൽ ഷൂമാക്കർ ഫോർമുല വൺ കാറോട്ട മത്സരത്തിൽ അരങ്ങേറി

ജനനം

1853- ചട്ടമ്പിസ്വാമി ജയന്തി

1888- അലാമ മഷ്റിഖി – പാക്കിസ്ഥാൻ ഗണിത ശാസ്ത്രജ്ഞൻ.. ഖാസ്കർ പ്രസ്ഥാനം സ്ഥാപിച്ചു..

1904- ആലക്കോട് രാജ എന്നറിയപ്പെടുന്ന പൂഞ്ഞാർ രാജാവ് പി.ആർ. രാമവർമ രാജ

1936- കെ.പി .അപ്പൻ… മലയാള സാഹിത്യത്തിലെ 80 കളിലെ ആധുനികതാ പ്രസ്ഥാനത്തിന് ദിശാ ബോധം നൽകിയ എഴുത്തുകാരൻ…

1936- എം. കെ. അർജുനൻ മാസ്റ്റർ – സംഗീത സംവിധായകൻ

1942- ഹേയ് വാർഡ് ജേക്കബ്ബ് സൺ.. ബ്രിട്ടിഷ് നോവലിസ്റ്റ്.. 2010 ൽ ബുക്കർ സമ്മാനം കിട്ടി..

1954- മട്ടന്നൂർ ശങ്കരൻ കുട്ടി.. ചെണ്ടവാദ്യത്തിലെയും തായമ്പകയിലേയും കുലപതി

ചരമം

1227- മംഗാളിയൻ നേതാവ് ചെങ്കിസ് ഖാൻ .

1819- ജയിംസ് വാട്ട്- ആവിയന്ത്രം കണ്ടു പിടിച്ചു..

1822- വില്യം ഹെർഷൽ.. യുറാനസ് കണ്ടു പിടിച്ചു

1867- മൈക്കൽ ഫാരഡെ വൈദ്യുതിയുടെ പിതാവ്

1908- ഹെന്റി ബെക്കറൽ .. റേഡിയോ ആക്ടിവിറ്റി കണ്ടു പിടിച്ചു..

1970.. രാമവർമ്മ രാജ.. ചിത്രകാരൻ .. രാജാ രവിവർമ്മയുടെ മകൻ.

2012- നീൽ ആംസ്ട്രങ്.. ചന്ദ്രനിൽ കാൽ കുത്തിയ ആദ്യ മനുഷ്യൻ…

2014- ചേമഞ്ചേരി നാരായണൻ നായർ.. നാടക .. സിനിമാ നടൻ

(എ.ആർ.ജിതേന്ദ്രൻ പൊതുവാച്ചേരി കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: