വ​ർ​ക്ക്ഷോ​പ്പി​ന് തീ​പ്പി​ടി​ച്ചു

വ​ള​പ​ട്ട​ണം: മ​ന്ന​യി​ൽ ഓ​ട്ടോ​വ​ർ​ക്ക്ഷോ​പ്പി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ശാ​സ്ത് ഓ​ട്ടോ​വ​ർ​ക്ക്ഷോ​പ്പി​നാ​ണ് തീ​പ്പിടി​ച്ച​ത്. വ​ർ​ക്ക്ഷോ​പ്പി​നു​ള്ളി​ലെ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ടെം​ബോ ട്രാ​വ​ല​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. നാ​ട്ടു​കാ​രും ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. രാ​ത്രി ഏ​ഴി​ന് പ്ര​വൃ​ത്തി ക​ഴി​ഞ്ഞ് അ​ട​ച്ചു​പൂ​ട്ടി​യ​താ​യി​രു​ന്നു. രാ​ത്രി എ​ട്ടോ​ടെ​യാ​ണ് തീ​പ​ട​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: